ml_tq/PHP/02/19.md

680 B

എന്തുകൊണ്ടാണ് തിമോത്തിയോസ് പൌലോസിനു അനുയോജ്യനായ സഹായിയായിരുന്നത്?

തിമോത്തിയോസ് അനുയോജ്യനായത് എന്തുകൊണ്ടെന്നാല്‍ താന്‍ വാസ്തവമായും ഫിലിപ്പിയര്‍ക്കുവേണ്ടി വളരെ ശുഷ്കാന്തിയുള്ളവനായിരുന്നു, തന്‍റെ സ്വന്ത താല്‍പ്പര്യങ്ങള്‍ക്കായിരുന്നില്ല.[2:20-21].