ml_tq/PHP/02/17.md

842 B

എന്തു ഉദ്ദേശത്തിനായി പൌലോസ് തന്‍റെ ജീവനെ പകര്‍ന്നു നല്‍കുന്നു?

ഫിലിപ്പിയരുടെ വിശ്വാസത്തിനായി പൌലോസ് തന്‍റെ ജീവനെ യാഗമായും ശുശ്രൂഷ യായും പകര്‍ന്നു നല്‍കുന്നു,[2:17]. Q എന്ത് മനോഭാവമാണ് ഫിലിപ്പിയരിലും ഉണ്ടായിരിക്കണം എന്ന് പൌലോസ് ആവശ്യപ്പെടുന്ന ?

വളരെ സന്തോഷത്തോടെ പൌലോസ് വിശ്വാസത്തിനായി ആനന്ദിക്കുന്നു.[2:17-18].