ml_tq/PHP/02/12.md

976 B

എങ്ങനെയാണ് ഫിലിപ്പിയര്‍ തങ്ങളുടെ രക്ഷക്കായി പ്രവര്‍ത്തിക്കുവാന്‍ വിളിക്കപ്പെട്ടി രിക്കുന്നു?

ഭയത്തോടും വിറയലോടുംകൂടെ ഫിലിപ്പിയര്‍ തങ്ങളുടെ രക്ഷക്കായ് പ്രവര്‍ത്തിക്കണം. [2:12]

ദൈവം വിശ്വാസികളില്‍ എന്തു ചെയ്യുവാനായി പ്രവര്‍ത്തിക്കുന്നു?

ദൈവത്തിനു പ്രസാദകരാംവിധം തീരുമാനിക്കുവാനും പ്രവര്‍ത്തിക്കുവാനുമായി ദൈവം വിശ്വാസികളില്‍ പ്രവര്‍ത്തിക്കുന്നു.[2:13].