ml_tq/PHP/02/09.md

579 B

അനന്തരം ദൈവം യേശുവിനു വേണ്ടി എന്ത് ചെയ്തു?

എല്ലാ നാമത്തിനും ഉപരിയായ നാമം നല്‍കി ദൈവം യേശുവിനെ ഉയര്‍ത്തി .[2:9].

എന്താണ് എല്ലാ നാവും ഏറ്റു പറയുന്നത് ?

യേശുക്രിസ്തു കര്‍ത്താവ്‌ എന്നാണ് എല്ലാ നാവും ഏറ്റുപറയുന്നത്‌.[2:11].