ml_tq/PHP/02/05.md

1.3 KiB

ആരുടെ ഭാവം നമ്മില്‍ ഉണ്ടാകണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?

ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നമ്മില്‍ ഉണ്ടാകണം എന്നാണു പൌലോസ് ആവശ്യപ്പെടുന്നത്.[2:5-6].

ക്രിസ്തുയേശു ഏതു രൂപത്തിലാണ് നിലകൊണ്ടിരുന്നത്?

ക്രിസ്തുയേശു ദൈവരൂപത്തിലാണ് നിലകൊണ്ടിരുന്നത്.[2:6].

അനന്തരം ക്രിസ്തുയേശു ഏതുരൂപമാണ് സ്വീകരിച്ചത്?

അനന്തരം ക്രിസ്തുയേശു ഒരു ദാസന്‍റെ രൂപമെടുക്കുകയും, മനുഷ്യനായി വെളിപ്പെടുകയും ചെയ്തു.[2:7].

എപ്രകാരമാണ് യേശു സ്വയം തന്നെ താഴ്ത്തിയത്?

ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി യേശു തന്നെത്താന്‍ താഴ്ത്തി.[2:8}.