ml_tq/PHP/02/01.md

514 B

തന്‍റെ സന്തോഷം പൂര്‍ണമാക്കേണ്ടതിനു ഫിലിപ്പിയര്‍ എന്ത് ചെയ്യണമെന്നാണ് പൌലോസ് പറഞ്ഞത്?

ഫിലിപ്പിയര്‍ ഒരേ മനസ്സും, ഒരേ സ്നേഹവും ഉള്ളവരായി, ആത്മ്മാവിലും ചിന്തയിലും ഐക്യമുള്ളവരായിരിക്കണം.[2:2].