ml_tq/PHP/01/28.md

1.1 KiB

ഫിലിപ്പിയരെ എതിര്‍ക്കുന്നവരെക്കുറിച്ച് അവര്‍ ഭയപ്പെടാതിരുന്നത്, എന്തിന്‍റെ അടയാളമാ യിരുന്നു?

ഫിലിപ്പിയര്‍ ഭയപ്പെടാതിരുന്നത്, അവരുടെ ശത്രുക്കളുടെ നാശത്തിനും, ഇവരുടെ രക്ഷ യ്ക്കും ഒരു അടയാളം ആയിരുന്നു,[1:28].

ഫിലിപ്പിയര്‍ക്ക് ദൈവത്താല്‍ നല്‍കപ്പെട്ടതായ രണ്ടു കാര്യങ്ങള്‍ എന്തായിരുന്നു?

ക്രിസ്തുവില്‍ വിശ്വസിക്കുക മാത്രമല്ല അവനുവേണ്ടി കഷ്ടമനുഭാവിപ്പനും ഉള്ള വരം ഫിലിപ്പിയര്‍ക്കു നല്കപെട്ടിരിക്കുന്നു .[1:29].