ml_tq/PHP/01/25.md

1.4 KiB

ഫിലിപ്പിയരോടൊപ്പം കാണപ്പെടുമെന്ന് പൌലോസ് ഉറച്ചിരുന്നതിന്‍റെ കാര്യമെന്താണ്?

ഫിലിപ്പിയരോടോപ്പം കാണപ്പെടുമെന്ന് പൌലോസ് ഉറച്ചിരുന്നതിന്‍റെ കാരണം അവരുടെ വിശ്വാസത്തിലുള്ള വളര്‍ച്ചയും സന്തോഷവും ആണ്.[1:25].

ഫിലിപ്പിയരോട്കൂടെ ഇരുന്നാലും, മറിച്ചു അവരില്‍ നിന്ന് അകന്നിരുന്നാലും, ഫിലിപ്പിയരെക്കുറിച്ച് എന്തുകേള്‍പ്പാനാണ് പൌലോസ് ആഗ്രഹിക്കുന്നത്?

പൌലോസ് കേള്‍പ്പാന്‍ ആഗ്രഹിക്കുന്നത്, ഫിലിപ്പിയര്‍ എകാത്മാവില്‍ ഉറച്ചു നില്‍ക്കുന്നു എന്നും, ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിനായി ഒരുമിച്ചു പരിശ്രമിക്കുന്നു എന്നുമത്രെ.[1:27].