ml_tq/PHP/01/22.md

610 B

എന്ത് തിരഞ്ഞെടുപ്പുകളാണ് പൌലോസിനെ വിവിധ ദിശകളിലേക്ക് വലിച്ചത്?

പൌലോസിനെ വലിച്ചിഴച്ചത് മരിച്ചു ക്രിസ്തുവിനോട് ചേര്‍ക്കപ്പെടുക, അല്ലെങ്കില്‍ ജഡത്തില്‍ ജീവിച്ചിട്ട് തന്‍റെ അധ്വാനത്തില്‍ തുടരുക എന്ന തിരഞ്ഞെടുപ്പ് ആണ്.[1:22-24].