ml_tq/PHP/01/20.md

819 B

ജീവനായാലും മരണമായാലും പൌലോസിന്‍റെ ആഗ്രഹം എന്തായിരുന്നു?

ജീവനായാലും മരണമായാലും ക്രിസ്തുവിനു മഹത്വം കരേറ്റണമെന്നതായിരുന്നു പൌലോസിന്‍റെ ആഗ്രഹം.[1:20].

ജീവിക്കുന്നത് എന്താണെന്നും, മരിക്കുന്നത് എന്താണെന്നും ആണ് പൌലോസ് പറഞ്ഞത്?

പൌലോസ് പറഞ്ഞത് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും എന്നാണ്. [1:21].