ml_tq/PHP/01/18.md

544 B

ആത്മാര്‍ത്ഥയോടും, ആത്മാര്‍ഥതയില്ലതെയും ക്രിസ്തുവിനെ പ്രസംഗിക്കുന്നതിനോടുള്ള

പൌലോസിന്‍റെ പ്രതികരണം എന്താണ്?

ഏതുവിധേനയും ക്രിസ്തുവിനെയല്ലോ പ്രസംഗിക്കുന്നത് എന്നതിനാലാണ് പൌലോസ് സന്തോഷിച്ചത്.[1:18].