ml_tq/PHP/01/15.md

696 B

എന്തുകൊണ്ടാണ് ചിലര്‍ ക്രിസ്തുവിനെ സ്വാര്‍ത്ഥതയാലും ആത്മാര്‍ഥതയില്ലാതെയും

പ്രസംഗിക്കുന്നത്?

ചിലര്‍ ക്രിസ്തുവിനെ സ്വാര്‍ത്ഥതയാലും ആത്മാര്‍ഥതയില്ലാതെയും പ്രസംഗിക്കുന്നത് കാരാഗ്രഹത്തിലുള്ള പൌലോസിന്‍റെ ദുഖത്തെ വര്‍ദ്ധിപ്പിക്കാമെന്ന ചിന്തയിലാണ്.[1:17].