ml_tq/PHP/01/09.md

886 B

ഫിലിപ്പിയരില്‍ എന്ത് അധികമധികമായി വര്‍ദ്ധിച്ചുവരണമെന്നാണ് പൌലോസ് പ്രാര്‍ത്ഥിച്ചത്‌?

ഫിലിപ്പിയരില്‍ സ്നേഹം അധികമധികമായി വര്‍ദ്ധിച്ചുവരണമെന്നാണ് പൌലോസ് പ്രാര്‍ത്ഥിച്ചത്‌.[1:9].

ഫിലിപ്പിയര്‍ എന്തിനാല്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് ആഗ്രഹിച്ചത്‌?

നീതിയുടെ ഫലങ്ങളാല്‍ ഫിലിപ്പിയര്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് ആഗ്രഹിച്ചത്‌.[1:11].