ml_tq/PHP/01/03.md

1.0 KiB

ഫിലിപ്പ്യര്‍ നിമിത്തം പൌലോസ് ദൈവത്തിനു എന്തിനാണ് നന്ദിയര്‍പ്പിക്കുന്നത്?

ആദ്യദിനം മുതല്‍ ഇപ്പോള്‍ വരെ സുവിശേഷത്തില്‍ ഫിലിപ്പ്യര്‍ക്കുള്ള പങ്കാളിത്തം നിമിത്തമാണ് പൌലോസ് ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നത്.[1:5].

ഫിലിപ്പ്യരെ സംബന്ധിച്ച് പൌലോസിനുള്ള ഉറപ്പ് എന്തായിരുന്നു?

അവരില്‍ നല്ല പ്രവര്‍ത്തിയെ ആരംഭിച്ചവന്‍ അത് അവരില്‍ പൂര്‍ത്തീകരിക്കുമെന്നു പൌലോസിനു ഉറപ്പുണ്ടായിരുന്നു.[1:6].