# ഫിലേമോന് ഒനേസിമോസിനു എന്ത് ചെയ്യണമെന്നാണ് പൌലോസ് ആഗ്രഹിക്കു
ന്നത്?
ഒനേസിമോസിനെ അടിമയെന്ന നിലയില്‍നിന്ന് ഫിലേമോന് വിടുവിക്കണമെന്നും,
ഒനേസിമോസിനെ തിരികെ പൌലോസിന്റെയടുക്കലേക്ക് തിരിച്ചയക്കുവാന്‍ സമ്മത
മുണ്ടാകണമെന്നും പൌലോസ് ആഗ്രഹിച്ചു.[1:14-16].