ml_tq/PHM/01/04.md

13 lines
996 B
Markdown

# ഫിലേമോനെക്കുറിച്ചു എപ്രകാരമുള്ള സ്വഭാവവിശേഷതകളാണ്
പൌലോസ് കേട്ടിരുന്നത്?
ഫിലേമോന്‍റെ സ്നേഹം, കര്‍ത്താവിലുള്ള വിശ്വാസം, സകല വിശുദ്ധ
ന്മാരോടുള്ള വിശ്വസ്തത ആദിയായവയെക്കുറിച്ച്‌ പൌലോസ് കേട്ടി
രുന്നു.[1:5].
# പൌലോസിന്‍റെ അഭിപ്രായത്തില്‍, ഫിലേമോന്‍ വിശുദ്ധന്മാര്‍ക്കുവേണ്ടി എന്തു
ചെയ്തിരുന്നു?
ഫിലേമോന്‍ വിശുദ്ധന്മാരുടെ ഹൃദയത്തിനു പുത്തന്‍ ഉണര്‍വ് നല്‍കിയിരുന്നു[1:7].