ml_tq/PHM/01/01.md

14 lines
765 B
Markdown

# ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് എവിടെയാണ്?
ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് കാരാഗ്രഹത്തിലാണ്.[1:1].
# ആര്‍ക്കാണ് ഈ ലേഖനം എഴുതിയത്?
പൌലോസിന്‍റെ പ്രിയ സഹോദരനും കൂട്ടുവേലക്കാരനുമായ
ഫിലേമോന് ആണ് ഈ ലേഖനം എഴുതിയത്.[1:1].
# എതുവിധത്തിലുള്ള സ്ഥലത്താണ് സഭ കൂടിവരുന്നത്?
സഭ ഒരു ഭവനത്തിലാണ് കൂടിവരുന്നത്.[1:2].