ml_tq/MRK/16/20.md

547 B

പിന്നെ ശിഷ്യന്മാർ എന്ത് ചെയ്തു?

ശിഷ്യന്മാർ പുറപ്പെട്ട് എല്ലായിടവും പ്രസംഗിച്ചു.

എന്താണ് കർത്താവ് പിന്നീട് ചെയ്തത്?

കർത്താവ് ശിഷ്യന്മാരോട് കൂടെ പ്രവർത്തിച്ചും അടയാങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.