ml_tq/MRK/16/19.md

500 B

അവൻ ശിഷ്യന്മാരോട് സംസാരിച്ച ശേഷം എന്താണ് യേശുവിന് സംഭവിച്ചത്?

അവൻ ശിഷ്യന്മാരോട് സംസാരിച്ച ശേഷം, യേശു സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു.