ml_tq/MRK/16/16.md

590 B

ആർ രക്ഷപ്രാപിക്കും എന്നാണ് യേശു പറഞ്ഞത്?

വിശ്വസിക്കുന്നവരും സ്നാനമേല്ക്കുന്നവരും രക്ഷിക്കപ്പെടും എന്ന് യേശു പറഞ്ഞു.

ആർ ശിക്ഷിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്?

വിശ്വസിക്കാത്തവരോ ശിക്ഷിക്കപ്പെടും എന്ന് യേശു പറഞ്ഞു.