ml_tq/MRK/16/15.md

338 B

എന്ത് ആജ്ഞയാണ് യേശു ശിഷ്യന്മാർക്ക് കൊടുത്തത്?

സർവ്വലോകത്തിലും പോയി സുവിശേഷം പങ്കിടുവാൻ യേശു ശിഷ്യന്മാർക്ക് ആജ്ഞ കൊടുത്തു.