ml_tq/MRK/16/09.md

294 B

ഉയിർത്തെഴുന്നേറ്റ ശേഷം യേശു ആദ്യം ആർക്കാണ് പ്രത്യക്ഷനായത്?

യേശു ആദ്യം മഗ്ദലക്കാരി മറിയക്ക് പ്രത്യക്ഷനായി.