ml_tq/MRK/16/05.md

377 B

എന്താണ് കല്ലറക്കകത്ത് പ്രവേശിച്ചപ്പോൾ സ്ത്രീകൾ കണ്ടത്?

വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തുഭാഗത്തിരിക്കുന്നത് ആ സ്ത്രീകൾ കണ്ടു.