ml_tq/MRK/15/43.md

638 B

യേശു മരിച്ച ശേഷം അരിമത്യയിലെ യോസേഫ് എന്ത് ചെയ്തു?

അരിമത്യക്കാരനായ യോസേഫ് പീലാത്തോസിനോട് യേശുവിന്റെ ശരീരം ചോദിച്ചു, ക്രൂശിൽ നിന്നും അവനെ ഇറക്കി, അവനെ ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലും ഉരുട്ടി വെച്ചു.