ml_tq/MRK/15/38.md

342 B

യേശു മരിച്ചപ്പോൾ ദൈവാലയത്തിൽ എന്ത് സംഭവിച്ചു?

യേശു മരിച്ചപ്പോൾ ദൈവാലയത്തിലെ തിരശ്ശീല മേൽ തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി.