ml_tq/MRK/15/34.md

357 B

ഒമ്പതാം മണി നേരത്ത് എന്താണ് യേശു ഉറക്കെ നിലവിളിച്ചത്?

യേശു ഉറക്കെ നിലവിളിച്ചു, “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” .