ml_tq/MRK/15/32.md

451 B

അവനെ കളിയാക്കിയപ്പോൾ, എന്തെല്ലാം തലെക്കെട്ടുകളാണ് മഹാപുരോഹിതന്മാർ യേശുവിനായി ഉപയോഗിച്ചത്?

മഹാപുരോഹിതന്മാർ യേശുവിനെ; ക്രിസ്തു, യഹൂദന്മാരുടെ രാജാവ് എന്നു വിളിച്ചു.