ml_tq/MRK/15/31.md

465 B

അവർ വിശ്വസിക്കേണ്ടതിന്നായി യേശു എന്ത് ചെയ്യണം എന്നാണ് മഹാപുരോഹിതന്മാർ പറഞ്ഞത്?

അവർ വിശ്വസിക്കേണ്ടതിന്ന് യേശു ക്രൂശിൽ നിന്നും ഇറങ്ങിവരേണം എന്ന് മഹാപുരോഹിതന്മാർ പറഞ്ഞു.