ml_tq/MRK/15/22.md

385 B

പടയാളികൾ യേശുവിനെ ക്രൂശീകരിപ്പാനായി കൊണ്ടുവന്ന സ്ഥലത്തിന്റെ പേര് എന്തായിരുന്നു?

തലയോടിടം എന്നർത്ഥമുള്ള ഗോൽഗോഥാ എന്നായിരുന്നു സ്ഥലപ്പേര്.