ml_tq/MRK/15/21.md

316 B

ആരാണ് യേശുവിന്റെ ക്രൂശ് ചുമന്നത്?

വഴിയാത്രക്കാരനായ, കുറേനക്കാരനായ ശിമോൻ യേശുവിന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിതനായി.