ml_tq/MRK/15/17.md

363 B

പടയാളികൾ എല്ലാം കൂടി എങ്ങനെയാണ് യേശുവിനെ വസ്ത്രം ധരിപ്പിച്ചത്?

പടയാളികൾ യേശുവിനെ രക്താംബരം ധരിപ്പിച്ച് മുള്ളുകൊണ്ടൊരു കിരീടം ചൂടി.