ml_tq/MRK/15/07.md

481 B

ആരെ വിട്ടയപ്പാനാണ് ജനം ഉച്ചത്തിൽ നിലവിളിച്ചത്, കാരാഗൃഹത്തിൽ ആയിരിപ്പാൻ തക്കവണ്ണം അവൻ എന്തായിരുന്നു ചെയ്തത്?

കുലപാതകിയായ ബറബ്ബാസിനെ വിട്ടയപ്പാനായി ജനം ഉച്ചത്തിൽ നിലവിളിച്ചു.