ml_tq/MRK/15/06.md

449 B

ഉത്സവം തോറും ജനത്തിന് വേണ്ടി പീലാത്തോസ് എന്ത് ചെയ്യുക പതിവായിരുന്നു?

പീലാത്തോസ് ഉത്സവം തോറും ജനം ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടു കൊടുക്കുക പതിവായിരുന്നു.