ml_tq/MRK/15/05.md

460 B

മഹാപുരോഹിതന്മാർ യേശുവിനെതിരായി കുറ്റം ചുമത്തിയപ്പോൾ, എന്താണ് പീലാത്തോസിനെ ആശ്ചര്യപ്പെടുത്തിയത്?

യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.