ml_tq/MRK/14/72.md

716 B

പത്രോസ് മൂന്നാമത്തെ തവണ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ എന്ത് സംഭവിച്ചു?

പത്രോസ് മൂന്നാമത്തെ തവണ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ കോഴി രണ്ടുവട്ടം കൂകി .

കോഴി കൂകുന്നത് അവൻ കേട്ടു കഴിഞ്ഞപ്പോൾ പത്രോസ് എന്ത് ചെയ്തു?

കോഴി കൂകുന്നത് അവൻ കേട്ടു കഴിഞ്ഞപ്പോൾ പത്രോസ് പൊട്ടിക്കരഞ്ഞു.