ml_tq/MRK/14/71.md

569 B

താനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്ന് മൂന്നാമത്തെ തവണ അവനോട് ചോദിച്ചപ്പോൾ എന്തായിരുന്നു പത്രോസിന്റെ പ്രതികരണം?

തനിക്ക് യേശുവിനെ അറിയില്ല എന്നു പറഞ്ഞ് പത്രോസ് ആണയിടാനും തന്നെത്താൻ പ്രാകുവാനും തുടങ്ങി.