ml_tq/MRK/14/66.md

532 B

പത്രോസ് യേശുവിന്റെ കൂടെ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ, ബാല്യക്കാരിത്തിയോടുള്ള പത്രോസിന്റെ മറുപടി എന്തായിരുന്നു?

പെൺകുട്ടി പറയുന്നത് മനസ്സിലാകയോ, തനിക്ക് അറിയുകയോ ഇല്ലെന്ന് പത്രോസ് മറുപടി പറഞ്ഞു.