ml_tq/MRK/14/62.md

374 B

എന്തായിരുന്നു മഹാപുരോഹിതന്റെ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടി?

വന്ദ്യനായവന്റെ പുത്രനായ ക്രിസ്തു താൻ ആകുന്നു എന്ന് യേശു ഉത്തരം പറഞ്ഞു.