ml_tq/MRK/14/61.md

418 B

യേശു ആരാണെന്നതിനെപ്പറ്റി മഹാപുരോഹിതൻ യേശുവിനോട് ഏത് ചോദ്യമാണ് ചോദിച്ചത്?

നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്ന് മഹാപുരോഹിതൻ യേശുവിനോട് ചോദിച്ചു.