ml_tq/MRK/14/51.md

385 B

യേശു പിടിക്കപ്പെട്ടപ്പോൾ യേശുവിനെ പിന്തുടർന്ന ഒരു ചെറുപ്പക്കാരൻ എന്ത് ചെയ്തു?

ഒരു ചെറുപ്പക്കാരൻ അവന്റെ പുതപ്പും വിട്ട് നഗ്നനായി ഓടിപ്പോയി.