ml_tq/MRK/14/37.md

326 B

മൂന്ന് ശിഷ്യന്മാരുടെയും അടുക്കൽ തിരിച്ചു വന്നപ്പോൾ യേശു എന്താണ് കണ്ടത്?

മൂന്ന് ശിഷ്യന്മാരും ഉറങ്ങുന്നതായി യേശു കണ്ടു.