ml_tq/MRK/14/36.md

406 B

പിതാവിനോടുള്ള തന്റെ പ്രാർത്ഥനയുടെ ഫലമായി എന്ത് സ്വീകരിപ്പാനാണ് യേശു തയ്യാറായത്?

പിതാവിന് തന്നോടുള്ള ഏത് ഇചഛയും സ്വീകരിക്കാൻ യേശു തയ്യാറായിരുന്നു.