ml_tq/MRK/14/30.md

518 B

അവൻ ഒരിക്കലും ഇടറുകയില്ല എന്ന് പ്ത്രോസ് പറഞ്ഞപ്പോൾ, എന്താണ് യേശു പത്രോസിനോട് പറഞ്ഞത്?

യേശു പത്രോസിനോട് കോഴി രണ്ടു വട്ടം കൂകും മുമ്പെ പത്രോസ് മൂന്നു വട്ടം യേശുവിനെ തള്ളിപ്പറയും എന്ന് പറഞ്ഞു.