ml_tq/MRK/14/25.md

504 B

മുന്തിരി വള്ളിയുടെ അനുഭവം ഇനി എന്ന് അനുഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കും നാൾ വരെ അവൻ അത് ഇനി അനുഭവിക്കയില്ല എന്ന് യേശു പറഞ്ഞു.