ml_tq/MRK/14/24.md

393 B

പാനപാത്രം ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ യേശു എന്താണ് പറഞ്ഞത്?

യേശു പറഞ്ഞു, “ഇത് അനേകർക്ക് വേണ്ടി ചൊരിയുന്നതായി പുതിയ നിയമത്തിനുള്ള എന്റെ രക്തം”.