ml_tq/MRK/14/22.md

289 B

മുറിച്ച അപ്പം ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ എന്താണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, “വാങ്ങുവിൻ, ഇത് എന്റെ ശരീരം”.