ml_tq/MRK/14/21.md

377 B

തന്നെ കാണിച്ചു കൊടുത്ത ശിഷ്യന്റെ വിധിയെപ്പറ്റി എന്താണ് യേശു പറഞ്ഞത്?

അവൻ ജനിക്കാതെയിരുന്നു എങ്കിൽ അവന് കൊള്ളായിരുന്നു എന്ന് യേശു പറഞ്ഞു.