ml_tq/MRK/14/20.md

384 B

തന്നെ ഏത് ശിഷ്യൻ കാണിച്ചു കൊടുക്കും എന്നാണ് യേശു പറഞ്ഞത്?

അവനോട് കൂടെ താലത്തിൽ കൈ മുക്കുന്ന ശിഷ്യൻ അവനെ കാണിച്ചു കൊടുക്കും എന്ന് യേശു പറഞ്ഞു.