ml_tq/MRK/14/18.md

443 B

അവർ മേശമേൽ ചാരിക്കിടന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ യേശു എന്താണ് പറഞ്ഞത്?

തന്നോടു കൂടെ ഇരുന്ന് ഭക്ഷിക്കുന്നവരിൽ ഒരുവൻ തന്നെ കാണിച്ചു കൊടുക്കും എന്ന് യേശു പറഞ്ഞു.