ml_tq/MRK/14/12.md

665 B

എങ്ങനെയാണ് ശിഷ്യന്മാർ എല്ലാവർക്കും പെസഹ കഴിപ്പാനുള്ള സ്ഥലം കണ്ടെത്തിയത്?

യേശു അവരോട് നഗരത്തിൽ ചെന്ന് ഒരു കുടം വെള്ളം ചുമന്നു കൊണ്ടു പോകുന്ന മനുഷ്യനെ പിന്തുടർന്ന്, ഞങ്ങൾക്ക് പെസഹ കഴിക്കാനുള്ള മാളിക മുറി എവിടെ എന്ന് അവനോട് ചോദിക്ക എന്നു പറഞ്ഞു.